കാർത്തി നായകനാകുന്ന ദേവ്; ട്രെയിലർ എത്തി
Saturday, February 2, 2019 10:13 AM IST
ക​ടൈ​ക്കു​ട്ടി സിം​ഗ​ത്തി​ന് ശേ​ഷം കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന "ദേ​വ്' എ​ന്നചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റെ​ത്തി. ആ​ക്ഷ​നു പ്രാ​ധാ​ന്യ​മു​ള്ള ഈ ​പ്ര​ണ​യ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ജ​ത് ര​വി​ശ​ങ്ക​റാ​ണ്. രാ​കു​ൽ​പ്രീ​ത് സിംഗ് ആ​ണ് ദേ​വി​ൽ കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

ര​മ്യ കൃ​ഷ്ണ​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രും ചിത്രത്തിൽ മ​റ്റു പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാ​രി​സ് ജ​യ​രാ​ജാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.