"ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി'​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Saturday, February 2, 2019 1:08 PM IST
ഹ​രി​ശ്രീ അ​ശോ​ക​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു.

ന​ന്ദു, രാ​ഹു​ൽ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ബി​ജു കു​ട്ട​ൻ, അ​ശ്വി​ൻ ജോ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ടി​നി ടോം, ​സൗ​ബി​ൻ ഷ​ഹീ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സ​ലീം കു​മാ​ർ, കു​ഞ്ച​ൻ, സു​രേ​ഷ് കൃ​ഷ്ണ, ജാ​ഫ​ർ ഇ​ടു​ക്കി, അ​ബു സ​ലീം, മാ​ലാ പാ​ർ​വ​തി, ബൈ​ജു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

എ​സ്. സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എം. ​ഷി​ജി​ത്ത്, ഷ​ഹീ​ർ ഷാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.