ഈ ​അ​ച്ഛ​നും മ​ക​ളും ചി​രി​പ്പി​ക്കും; ജൂ​ണി​ന്‍റെ ട്രെ​യി​ല​ർ
Saturday, February 2, 2019 3:41 PM IST
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ര​ജി​ഷ വി​ജ​യ​ൻ നാ​യ​ക​യാ​കു​ന്ന ജൂ​ണി​ന്‍റെ ട്രൈ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​ഹ​മ്മ​ദ് ക​ബീ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​ജു ജോ​ർ​ജാ​ണ് ര​ജി​ഷ​യു​ടെ അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ശ്വ​തി, അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.