മ്യൂ​സി​ക് ആ​ൽ​ബം "ന​സാ​ര' ശ്ര​ദ്ധേ​യ​മാ​കു​ന്നു
Saturday, February 2, 2019 5:17 PM IST
പ്ര​ണാം ജോ​സ​ഫി​ന്‍റെ ആ​ലാ​പ​ന​ത്തി​ലൊ​രു​ങ്ങി​യ മ്യൂ​സി​ക് ആ​ൽ​ബം ന​സാ​ര ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഒ​രേ സ​മ​യം ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലു​മാ​ണ് ആ​ൽ​ബം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ൽ​ബ​ത്തി​ന്‍റെ ഹി​ന്ദി വ​രി​ക​ൾ ഡോ. ​ന​വീ​ന ജെ. ​ന​രി​തൂ​ക്കി​ലും മ​ല​യാ​ളം വ​രി​ക​ൾ സ​നോ​ജ് പ​ണി​ക്ക​രു​മാ​ണ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന​ത്തി​ന് ഈ​ണം ന​ൽ​കി​യ​ത് നി​ധീ​ഷ് സിം​ഫ​ണി​യാ​ണ്. പ്ര​ണാം ജോ​സ​ഫാ​ണ് ത​ന്നെ​യാ​ണ് ര​ണ്ട് ഭാ​ഷ​ക​ളി​ലും ഗാ​നം ആ​ല​പി​ച്ച​ത്. വേ​ണു ശ​ശി​ധ​ര​ൻ ലേ​ഖ​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ആ​ൽ​ബ​ത്തി​ൽ ഇ​ന്ദ്രാ​ല​ക്ഷ്മി​യും ബി​ബി​ൻ ബാ​ബു​വു​മാ​ണ് അ​ഭി​ന​യി​ച്ച​ത്. ഗ്രീ​ൻ ട്യൂ​ണ്‍​സ് മ്യൂ​സി​ക്ക​ൽ​സാ​ണ് ന​സാ​ര റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.