അ​ഭി​മ​ന്യു​വാ​യി ആ​കാ​ശ് ആ​ര്യ​ൻ; പ​ത്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു​വി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Saturday, February 2, 2019 5:35 PM IST
എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ വ​ച്ച് കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യും എ​സ്എ​ഫ്ഐ ​നേ​താ​വു​മാ​യിരുന്ന അ​ഭി​മ​ന്യു​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന "പ​ത്മ​വ്യൂ​ഹ​ത്തി​ലെ അ​ഭി​മ​ന്യു'​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ആ​കാ​ശ് ആ​ര്യ​നാ​ണ് അ​ഭി​മ​ന്യു​വാ​യി തി​ര​ശീ​ല​യി​ലെ​ത്തു​ന്ന​ത്. വി​നീ​ഷ് ആ​രാ​ധ്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്, സോ​നാ നാ​യ​ർ, അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് സൈ​മ​ണ്‍ ബ്രി​ട്ടോ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ​ല്ലാം പു​തു​മു​ഖ​ങ്ങ​ളാ​ണ്. ആ​ർ​എം​സി​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.