മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​യി​ലെ ഗാ​ന​മെ​ത്തി
Saturday, February 9, 2019 11:16 AM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​യി​ലെ ഗാ​ന​മെ​ത്തി. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ണ്‍ വി​ജ​യ് സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​ജീം അ​ർ​ഷാ​ദ്, അ​രു​ണ്‍ വി​ജ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ഗു​ണ്ടാ സം​ഘ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സം​ഘം ചെ​റു​പ്പ​ക്കാ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഷെ​ബി​ൻ ബെ​ൻ​സ​ണ്‍, ഗ​ണ​പ​തി, വി​ഷ്ണു ഗോ​വി​ന്ദ​ൻ, സാ​യ് കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, വി​ജ​യ് ബാ​ബു, ജോ​സ് മാ​ത്യു, ശ​ര​ത്, എ​സ്തേ​ർ അ​നി​ൽ​സ ഷാ​ഹീ​ൻ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ശ്രീ ​ഗോ​കു​ലം മൂ​വീ​സ്, വി​ന്‍റേജ് ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ, ജീ​ത്തു ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 22ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.