കാ​ട്ടൂ​രു​ന്നൊ​രു പു​ലി വ​രു​ന്നു​ണ്ട്; അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ ക​ട​വി​ന്‍റെ ട്രെ​യി​ല​ർ
Wednesday, February 13, 2019 10:46 AM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്ക​വി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കാ​ട്ടൂ​ർ​ക​ട​വ് ഗ്രാ​മ​ത്തി​ലെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീം ​ആ​രാ​ധ​ക​രു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും. മി​ഥു​ൻ മാ​നു​വ​ലും ജോ​ണ്‍ മ​ന്ത്രി​ക്ക​ല്ലു​മാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് ഒ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.