കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലി​ലെ ആ​ദ്യ ഗാ​നം കാ​ണാം
Thursday, February 14, 2019 10:46 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു വി​ട്ടു. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് രാ​ഹു​ൽ രാ​ജ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി ശ​ങ്ക​റാ​ണ്.

വി​ക്കു​ള്ള ഒ​രു വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​സ​ഞ്ച​ർ, മൈ ​ബോ​സ്, ടൂ ​ക​ണ്‍​ട്രീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​പ്, മം​മ്ത മോ​ഹ​ൻ​ദാ​സ് കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ. സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പ്രി​യ ആ​ന​ന്ദ്, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

വ​യാ​കോം 18 മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം ഫെ​ബ്രു​വ​രി 21ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.