സൂ​ര്യ​യു​ടെ എ​ൻ​ജി​കെ; ടീ​സ​ർ എ​ത്തി
Thursday, February 14, 2019 3:50 PM IST
സൂ​ര്യ നാ​യ​ക​നാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം എ​ൻ​ജി​കെ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​ന്ദ ഗോ​പാ​ൽ കു​മ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​ൽ​വ രാ​ഘ​വ​നാ​ണ് എ​ൻ​ജി​കെ​യു​ടെ സം​വി​ധാ​യ​ക​ൻ.

സാ​യ് പ​ല്ല​വി, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ഡ്രീം ​വാ​രി​യേ​ഴ്സ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​ആ​ർ. പ്ര​ഭു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.