ബാ​ബ്വേ​ട്ടാ...​ബാ​ബ്വേ​ട്ടാ..;​കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലി​ലെ പു​തി​യ ഗാ​നം
Monday, February 18, 2019 1:31 PM IST
ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പ്ര​ണ​വം ശ​ശി, സി​താ​ര കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​ണ്.

ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ക്കു​ള്ള വ​ക്കീ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദി​ലീ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മം​മ്ത മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. പ്രി​യ ആ​ന​ന്ദ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സി​ദ്ധി​ഖ്, അ​ജു വ​ർ​ഗീ​സ്, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വ​യാ​കോം 18 മോ​ഷ​ൻ പി​ക്ച്ച​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.