വി​ജ​യ് സേ​തു​പ​തി​യും ഫ​ഹ​ദും ഒ​ന്നി​ക്കു​ന്ന സൂ​പ്പ​ർ ഡീ​ല​ക്സ്; ട്രെ​യി​ല​ർ കാ​ണാം
Saturday, February 23, 2019 10:24 AM IST
വി​ജ​യ് സേ​തു​പ​തി, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ഡീ​ല​ക്സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഒ​രു ട്രാ​ൻ​സ്ജ​ൻ​ഡ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത്യാ​ഗ​രാ​ജ​ൻ കാ​മ​രാ​ജ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സാ​മ​ന്ത, ര​മ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.