ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി​യി​ലെ പു​തി​യ ഗാ​നം കാ​ണാം
Tuesday, February 26, 2019 11:10 AM IST
ഹ​രി​ശ്രി അ​ശോ​ക​ൻ സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി ശ​ങ്ക​ർ, ശ്വേ​ത മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

രാ​ഹു​ൽ മാ​ധ​വ്, സു​ര​ഭി സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് ഗാ​ന​ത്തി​ലു​ള്ള​ത്. ധ​ർ​മ​ജ​ൻ, ബി​ജു കു​ട്ട​ൻ, മ​നോ​ജ് കെ.​ജ​യ​ൻ, ടി​നി ടോം, ​അ​ബു സ​ലീം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​സ് സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എം. ​ഷി​ജി​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.