ഹോ​ട്ടാ​യി സം​യു​ക്താ മേ​നോ​ൻ; ജൂ​ലൈ കാ​ട്രി​ലി​ന്‍റെ ട്രെ​യി​ല​ർ
Wednesday, March 6, 2019 3:46 PM IST
സം​യു​ക്താ മേ​നോ​ൻ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​മി​ഴ് ചി​ത്രം ജൂ​ലൈ കാ​ട്രി​ലി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കെ.​സി. സു​ന്ദ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ആ​ന​ന്ദ് നാ​ഗ് ആ​ണ് നാ​യ​ക​ൻ.

ചി​ത്ര​ത്തി​ൽ ഗ്ലാ​മ​റ​സാ​യി ആ​ണ് സം​യു​ക്താ മേ​നോ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ഞ്ജു കു​ര്യ​ൻ, പ​ലോ​മ മോ​ന​പ്പ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​വ്യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ശ​ര​വ​ണ​ൻ പ​ള​നി​യ​പ്പ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.