കാ​ടി​ന്‍റെ ക​ഥ​പ​റ​യു​ന്ന "ജം​ഗി​ൾ'; ട്രെ​യി​ല​ർ എ​ത്തി
Thursday, March 7, 2019 10:07 AM IST
വി​ദ്യു​ത് ജം​വാ​ൽ നാ​യ​ക​നാ​കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ജം​ഗി​ളി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ന​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ദ്യു​ത് ജം​വാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ ച​ക്ക് റ​സെ​ൽ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പൂ​ജ സാ​വ​ന്ത്, ആ​ശ ഭ​ട്ട് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. വി​നീ​ത് ജെ​യി​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഏ​പ്രി​ൽ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.