അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്ക​ട​വി​ലെ പു​തി​യ ഗാ​നം
Thursday, March 7, 2019 10:31 AM IST
കാ​ളി​ദാ​സ് ജ​യ​റാം, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സ് കാ​ട്ടൂ​ർ​ക്ക​ട​വ് എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ ആ​ണ്.

അ​ശോ​ക​ൻ ചെ​രു​വി​ലി​ന്‍റെ ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ജോ​ണ്‍ മ​ന്ത്രി​ക്ക​ല്ലും മി​ഥു​ൻ മാ​നു​വ​ലു​മാ​ണ്. മാ​ർ​ച്ച് 22ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​താ​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.