ചെ​സ് ക​ളി​യും ജീ​വി​ത​വും കോ​ർ​ത്തി​ണ​ക്കി​യ ഇ​ള​യ​രാ​ജ; ട്രെ​യി​ല​ർ കാ​ണാം
Sunday, March 10, 2019 10:17 AM IST
ഗി​ന്ന​സ് പ​ക്രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ള​യ​രാ​ജ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. മേ​ൽ​വി​ലാ​സം, അ​പ്പോ​ത്തി​ക്കി​രി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മാ​ധ​വ് രാം​ദാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ചെ​സ് ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്, ഗോ​കു​ൽ സു​രേ​ഷ്, ദീ​പ​ക്, ഹ​രി​ശ്രി അ​ശോ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മൂ​വി മ്യൂ​സി​ക്ക​ൽ ക​ട്ട്സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ത് കൃ​ഷ്ണ, ജ​യ​രാ​ജ് ടി. ​കൃ​ഷ്ണ​ൻ, ബി​നീ​ഷ് ബാ​ബു എ​ന്നി​വ​രാ​ണ് ഇ​ള​യ​രാ​ജ നി​ർ​മി​ക്കു​ന്ന​ത്. മാ​ർ​ച്ച് 22ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.