കാ​റ്റി​ൽ....​സ​ച്ചി​നി​ലെ ആ​ദ്യ ഗാ​നം എ​ത്തി
Tuesday, March 12, 2019 10:55 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​ൻ എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​ണ്.

സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് നാ​യി​ക. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി എ​ത്തി​യ മ​ണി ര​ത്നം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ച്ചി​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ധ്യാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു, മാ​ല പാ​ർ​വ​തി, ര​ശ്മി ബോ​ബ​ൻ, സേ​തു ല​ക്ഷ്മി, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ര​മേ​ഷ് പി​ഷാ​ര​ടി, അ​പ്പാ​നി ശ​ര​ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജെ ​ജെ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജൂ​ഡ് ആ​ഗ്ന​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.