വി​ജ​യ് സേ​തു​പ​തി​യു​ടെ സി​ന്ധു​ബാ​ദ്; ടീ​സ​ർ പു​റ​ത്തു​വി​ട്ടു
Tuesday, March 12, 2019 11:08 AM IST
വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന ആ​ക്ഷ​ൻ ചി​ത്രം സി​ന്ധു​ബാ​ദി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​രു​ണ്‍ കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​ന്ന​യ്യാ​രും പ​ത്മി​നി​യും, സേ​തു​പ​തി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ജ​യ് സേ​തു​പ​തി​യും അ​രു​ണ്‍ കു​മാ​റും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് സി​ന്ധു​ബാ​ദ്.

അ​ഞ്ജ​ലി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. കെ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​എ​ൻ. രാ​ജ​രാ​ജ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.