പ്രി​യ വാ​ര്യ​റു​ടെ ശ്രീ​ദേ​വി ബം​ഗ്ലാ​വ്; ദു​രു​ഹ​ത നി​റ​ച്ച് ര​ണ്ടാ​മ​ത്തെ ടീ​സ​ർ
Saturday, March 16, 2019 3:16 PM IST
പ്രി​യ വാ​ര്യ​ർ നാ​യി​ക​യാ​കു​ന്ന ബോ​ളി​വു​ഡ് ചി​ത്രം ശ്രീ​ദേ​വി ബം​ഗ്ലാ​വി​ന്‍റെ പു​തി​യ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മ​ല​യാ​ളി​യാ​യ പ്ര​ശാ​ന്ത് മാ​മ്പു​ള്ളി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ ടീ​സ​ർ പു​റ​ത്തു വി​ട്ട​തി​നു പി​ന്നാ​ലെ സി​നി​മ​യെ ധാ​രാ​ളം വി​വാ​ദ​ങ്ങ​ളും പി​ന്തു​ട​ർ​ന്നി​രു​ന്നു. അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് താ​രം ശ്രീ​ദേ​വി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​ച​ര​ണം.

70 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യാം​ഷു ചാ​റ്റ​ർ​ജി, അ​സിം അ​ലി ഖാ​ൻ, മു​കേ​ഷ് റി​ഷി തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ആ​റാ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ എ​സ്.​കെ. ച​ന്ദ്ര​ശേ​ഖ​ർ, മ​നീ​ഷ് നാ​യ​ർ, റോ​മ​ൻ ഗി​ൽ​ബെ​ർ​ട്ട് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.