ഡബിളല്ല, ട്രിപ്പിൾ സ്ട്രോംഗാണ് രാജയും പിള്ളേരും: മ​ധു​ര​രാ​ജ​യു​ടെ കൊലമാസ് ടീ​സ​ർ
Wednesday, March 20, 2019 6:22 PM IST
വൈ​ശാ​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തു​ന്ന മ​ധു​ര​രാ​ജ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. 2010ൽ ​റി​ലീ​സ് ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് പൃ​ഥ്വി​രാ​ജ് ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ധു​ര​രാ​ജ​യി​ൽ പൃ​ഥ്വി​യു​ടെ സാ​ന്നി​ധ്യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

പു​ലി മു​രു​ക​നു ശേ​ഷം വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്. മ​ധു​ര​യി​ലെ ഗു​ണ്ടാ നേ​താ​വാ​യ മ​ധു​ര​രാ​ജ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​മി​ഴ് ന​ട​ൻ ജ​യ്, സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സ​ലീം കു​മാ​ർ, അ​ന്നാ രേ​ഷ്മ രാ​ജ​ൻ, അ​നു​ശ്രി, ഷം​ന കാ​സിം, നെ​ടു​മു​ടി വേ​ണു, ജ​ഗ​പ​തി ബാ​ബു, വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യും ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നെ​ൽ​സ​ണ്‍ ഐ​പ്പ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.