ക്രി​ക്ക​റ്റും കോ​മ​ഡി​യും കോ​ർ​ത്തി​ണ​ക്കി സ​ച്ചി​നി​ലെ പു​തി​യ ഗാ​നം
Sunday, March 24, 2019 9:43 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​നി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് ഷാ​ൻ റ​ഹ്മാ​ൻ ത​ന്നെ​യാ​ണ്. ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി എ​ത്തി​യ മ​ണി​ര​ത്ന​ത്തി​നു ശേ​ഷം സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് സ​ച്ചി​ൻ. ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, അ​പ്പാ​നി ശ​ര​ത്, മ​ണി​യ​ൻ പി​ള്ള​രാ​ജു, മാ​ല പാ​ർ​വ​തി, ര​ശ്മി ബോ​ബ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ജൂ​ഡ് ആ​ഗ്നേ​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​ർ നി​ർ​മി​ക്ക​ന്ന ചി​ത്രം ഏ​പ്രി​ൽ 12ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.