വീ​ണ്ടും ചി​രി​പ്പി​ച്ച് പേ​ടി​പ്പി​ക്കാ​ൻ പ്ര​ഭു​ദേ​വ​യും ത​മ​ന്ന​യും; ദേ​വി 2വി​ന്‍റെ ടീ​സ​ർ
Thursday, March 28, 2019 9:33 AM IST
പ്ര​ഭു​ദേ​വ, ത​മ​ന്ന എ​ന്നി​വ​ർ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹൊ​റ​ർ ചി​ത്രം ദേ​വി 2വി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. 2006 റി​ലീ​സ് ചെ​യ്ത ദേ​വി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. എ.​എ​ൽ. വി​ജ​യ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​ന്ദി​ത ശ്വേ​ത, കോ​വൈ സ​ര​ള, ജ​ഗ​ൻ, ആ​ർ.​ജെ. ബാ​ലാ​ജി, സ​തീ​ഷ്, യോ​ഗി ബാ​ബു എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 12ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.