ആ​ട്ടു​തൊ​ട്ടി​ൽ...​അ​തി​ര​നി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി
Thursday, March 28, 2019 2:33 PM IST
ഫ​ഹ​ദ് ഫാ​സി​ലും സാ​യ് പ​ല്ല​വി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​ര​നി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​ന​മെ​ത്തി. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് പി.​എ​സ്. ജ​യ​ഹ​രി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് പി. ​ജ​യ​ച​ന്ദ്ര​ൻ, ഗാ​യ​ത്രി അ​യ്യ​പ്പ​ദാ​സ്, സ​ര​യു എ​സ്. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

വി​വേ​കാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് പി.​എ​ഫ്. മാ​ത്യൂ​സാ​ണ്. അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​ര​ഭി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​ഞ്ച്വ​റി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.