ചി​രി​പ്പി​ക്കാ​ൻ ധ്യാ​നും കൂ​ട്ട​രും; സ​ച്ചി​ന്‍റെ ട്രെ​യി​ല​ർ
Saturday, March 30, 2019 10:14 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് നാ​യ​രാ​ണ് സ​ച്ചി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക്രി​ക്ക​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് നാ​യി​ക.

അ​ജു വ​ർ​ഗീ​സ്, ര​മേ​ഷ് പി​ഷാ​ര​ടി, അ​പ്പാ​നി ശ​ര​ത്, കൊ​ച്ചു​പ്രേ​മ​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, മാ​ല പാ​ർ​വ​തി, ഹ​രീ​ഷ് ക​ണാ​ര​ൻ, ര​ശ്മി ബോ​ബ​ൻ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജൂ​ഡ് ആ​ഗ്നേ​ൽ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.