ദു​ൽ​ഖ​ർ വീ​ണ്ടും; ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യു​ടെ ടീ​സ​ർ എ​ത്തി
Sunday, March 31, 2019 11:02 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ബി.​സി. നൗ​ഫ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ദു​ൽ​ഖ​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന ചി​ത്ര​മാ​ണ് ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ.

അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി തി​ര​ക്ക​ഥ ര​ചി​ച്ച വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​നാ​യും തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

സം​യു​ക്താ മേ​നോ​ൻ, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. സ​ലീം കു​മാ​ർ, സൗ​ബി​ൻ ഷ​ഹീ​ർ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആന്‍റോ ജോ​സ​ഫ്, സി.​ആ​ർ. സ​ലീം എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.