കട്ടക്കലിപ്പിൽ ടോവിനൊ; കൽക്കിയുടെ ടീസർ എത്തി
Thursday, April 4, 2019 10:10 AM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ക​ൽ​കി എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ടോ​വി​നോ​യു​ടെ ലു​ക്ക് ത​ന്നെ​യാ​ണ് ടീ​സ​റി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.

സെ​ക്ക​ൻ​ഡ് ഷോ, ​കൂ​ത​റ, തീ​വ​ണ്ടി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ചീ​ഫ് അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ച പ്ര​വീ​ൺ പ്ര​ഭാ​റാം ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​ൽ​ക്കി. ചി​ത്ര​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ടോ​വി​നോ എ​ത്തു​ന്ന​ത്.

ലി​റ്റി​ൽ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ.​ വ​ർ​ക്കി, പ്ര​ശോ​ഭ കൃ​ഷ്ണ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.