സസ്പെൻസ് ഒ​ളി​പ്പി​ച്ച് അ​തി​ര​ന്‍റെ ട്രെയിലർ‌
Monday, April 8, 2019 7:20 PM IST
ഫ​ഹ​ദ് ഫാ​സി​ൽ, സാ​യി പ​ല്ല​വി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​തി​ര​ന്‍റെ ട്രെയിലർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ വി​വേ​ക് ആ​ണ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ.

അ​തു​ൽ കു​ൽ​ക്ക​ർ​ണി, പ്ര​കാ​ശ് രാ​ജ്, ലെ​ന, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​ദേ​വ് നാ​യ​ർ, ന​ന്ദു, പി. ​ബാ​ല​ച​ന്ദ്ര​ൻ, സു​ര​ഭി ല​ക്ഷ്മി, ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പി. ​എ​ഫ്. മാ​ത്യൂ​സി​ന്‍റെ​താ​ണ് തി​ര​ക്ക​ഥ.

സെ​ഞ്ച്വ​റി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.