ഒ​രു ഉ​മ്മ ത​രു​മോ; ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ
Wednesday, April 10, 2019 10:36 AM IST
ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന ഇ​ഷ്ക്കി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​നു​രാ​ജ് മ​നോ​ഹ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നോ​ട്ട് എ ​ല​വ് സ്റ്റോ​റി എ​ന്നാ​ണ് സി​നി​യു​ടെ പേ​രി​ന്‍റെ ടാ​ഗ്ലൈ​ൻ

ശീ​ത​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഷൈ​ൻ ടോം ​ചാ​ക്കോ, ലി​യോ​ണ ലി​ഷോ​യ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​കേ​ഷ് ആ​ർ. മേ​ത്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.