ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം എ​ത്തി
Tuesday, April 16, 2019 9:47 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് നാ​ദി​ർ​ഷ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ദ്യാ​ദ​ര​ൻ മാ​സ്റ്റ​റാ​ണ്.

ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ. സം​യു​ക്ത മേ​നോ​ൻ, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

സ​ലീം കു​മാ​ർ, സൗ​ബി​ൻ ഷ​ഹീ​ർ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.