ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​യി​ലെ ത​ട്ടു​പൊ​ളി​പ്പ​ൻ ഗാ​നം കാ​ണാം
Monday, April 22, 2019 10:30 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​കു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ ക​ഥ​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് നാ​ദി​ർ​ഷ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ജാ​സി ഗി​ഫ്റ്റ്, ബെ​ന്നി ദ​യാ​ൽ, സി​യാ ഉ​ൾ​ഹാ​ഖ്, സൂ​ര​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ ബി.​സി. നൗ​ഫ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ-​ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​ൻ, നി​ഖി​ല വി​മ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ.

സ​ലീം കു​മാ​ർ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സൗ​ബി​ൻ ഷ​ഹീ​ർ, ധ​ർ​മ​ജ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആ​ന്േ‍​റാ ജോ​സ​ഫ്, സി.​ആ​ർ. സ​ലീം എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.