ഉ​യ​രെ​യി​ലെ മ​നോ​ഹ​ര പ്ര​ണ​യ ഗാ​നം
Monday, April 22, 2019 11:10 AM IST
ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ഉ​യ​രെ എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം എ​ത്തി. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് യേ​ശു​ദാ​സ്, സി​ത്താ​ര എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പാ​ർ​വ​തി​യാ​ണ് നാ​യി​ക. ആ​സി​ഫ് അ​ലി, ടോ​വി​നൊ തോ​മ​സ്, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ർ, സം​യു​ക്ത മേ​നോ​ൻ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, പ്ര​താ​പ് പോ​ത്ത​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​സ്ക്യൂ​ബ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷേ​നു​ഗ, ഷേ​ഗ്ന, ഷേ​ർ​ഗ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.