സ​ൽ​മാ​ൻ ഖാ​ന്‍റെ ഭാ​ര​ത്; ട്രെ​യി​ല​ർ എ​ത്തി
Wednesday, April 24, 2019 10:42 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന ഭാ​ര​തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​ലി അ​ബ്ബാ​സ് സ​ഫ​റാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ത്രീ​ന കൈ​ഫാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ടൈ​ഗ​ർ സി​ന്ദാ ഹേ ​എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ൽ​മാ​ൻ ഖാ​ൻ, അ​ലി അ​ബ്ബാ​സ് സ​ഫ​ർ, ക​ത്രീ​ന കൈ​ഫ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. സ​ൽ​മാ​ൻ ഖാ​ൻ ഫി​ലിം​സ്, റീ​ൽ ലൈ​ഫ് പ്രൊ​ഡ​ക്ഷ​ൻ​സ്, ടി ​സീ​രി​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ അ​ഞ്ചി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.