ത്രി​ല്ല​ടി​പ്പി​ച്ച് സൂ​ര്യ; എ​ൻ​ജി​കെ​യു​ടെ ട്രെ​യി​ല​ർ കാ​ണാം
Tuesday, April 30, 2019 9:19 AM IST
സൂ​ര്യ നാ​യ​ക​നാ​കു​ന്ന എ​ൻ​ജി​കെ​യു​ടെ ട്ര​യി​ല​ർ പു​റ​ത്തു​വി​ട്ടു. സെ​ൽ​വ​രാ​ഘ​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. രാ​ഷ്ട്രി​യം പ്ര​മേ​യ​മാ​യ ചി​ത്ര​ത്തി​ൽ സാ​യ് പ​ല്ല​വി, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ.

ജ​ഗ​പ​തി ബാ​ബു, മ​ൻ​സൂ​ർ അ​ലി ഖാ​ൻ, പൊ​ൻ​വ​ണ്ണ​ൻ, ത​ലൈ​വാ​സ​ൽ വി​ജ​യ്, അ​രു​ണ്‍​ദോ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം ​വാ​രി​യ​ർ പി​ക്ച്ചേ​ഴ്സ്, റിലയൻസ് എന്‍റർടെയ്ൻമെന്‍റ് എന്നീ ബാനറുകളിൽ എ​സ്.​ആ​ർ. പ്ര​കാ​ശ് ബാ​ബു, എ​സ്.​ആ​ർ. പ്ര​ഭു എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.