വി​ക്രം നാ​യ​ക​നാ​കു​ന്ന കാ​ദ​രം കൊ​ണ്ടാ​ൻ; കി​ടി​ല​ൻ പാ​ട്ട് കാ​ണാം
Thursday, May 2, 2019 11:19 AM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന കാ​ദ​രം കൊ​ണ്ടാ​ൻ എ​ന്ന ചി​ത്ര​ത്തിലെ ഗാ​നം പു​റ​ത്തു​വി​ട്ടു. രാ​ജേ​ഷ് എം. ​സെ​ൽ​വ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്രി​യ​ൻ, ഷ​ബീ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജി​ബ്രാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രു​തി ഹാ​സ​ൻ, ഷ​ബീ​ർ എ​ന്നി​വ​രാ​ണ്.

അ​ക്ഷ​ര ഹാ​സ​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല. രാജ്കമൽ ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ കമ​ൽ​ഹാ​സ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.