പ​തി​നെ​ട്ടാം പ​ടി​യി​ലെ മ​നോ​ഹ​ര ഗാ​നം കാ​ണാം
Wednesday, May 8, 2019 10:19 AM IST
ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പ​തി​നെ​ട്ടാം പ​ടി​യി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് എ.​എ​ച്ച്. കാ​ഷി​ഫ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഷ​ഹ​ബാ​സ് അ​മ​ൻ, ന​കു​ൽ, ഹ​രി ച​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന ക​ഥാ​പ​ത്ര​ത്തെ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ണി​യ​ൻ പി​ള്ള രാ​ജു, ഉ​ണ്ണി മു​കു​ന്ദ​ൻ, മ​നോ​ജ് കെ.​ജ​യ​ൻ, ലാ​ലു അ​ല​ക്സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, പ്രി​യാ മ​ണി, സാ​നി​യ അ​യ്യ​പ്പ​ൻ, മു​ത്തു മ​ണി തു​ട​ങ്ങി​യ​വ​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന ചി​ത്രം ജൂ​ലൈ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.