ത​ള്ളി മ​റി​ക്കാ​ൻ ശ്രീ​നി​വാ​സ​ൻ; കു​ട്ടി​മാ​മ​യി​ലെ പു​തി​യ ഗാ​നം എ​ത്തി
Tuesday, May 14, 2019 10:54 AM IST
ശ്രീ​നി​വാ​സ​നും മ​ക​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കു​ട്ടി​മാ​മ​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ൾ​ക്ക് അ​ച്ചു രാ​ജാ​മ​ണി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്.

വി.​എം. വി​നു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മീ​ര വാ​സു​ദേ​വ്, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. വി​ശാ​ഖ്, നി​ർ​മ​ൽ പാ​ലാ​ഴി, മ​ഞ്ജു പ​ത്രോ​സ്, പ്രേം ​കു​മാ​ർ, ക​ലിം​ഗ ശ​ശി, വി​നോ​ദ്, ക​ക്ക ര​വി, സ​യ​ന, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​കു​ലം ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ണ്‍, ബൈ​ജു ഗോ​പാ​ല​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.