പേ​ടി​പ്പി​ക്കാ​ൻ അ​ഞ്ജ​ലി; ലി​സ​യു​ടെ ട്രെ​യി​ല​ർ എത്തി
Friday, May 17, 2019 9:45 AM IST
അ​ഞ്ജ​ലി നാ​യി​ക​യാ​യി എ​ത്തു​ന്ന ഹൊ​റ​ർ ചി​ത്രം ലി​സ​യു​ടെ ട്രെ​യി​ല​ർ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ രാ​ജു വി​ശ്വ​നാ​ഥ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത്രീ​ഡി ചി​ത്ര​മാ​യി​ട്ടാ​ണ് ലി​സ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തു​ക.

മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ചി​ത്രം പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തും. സ​ന്തോ​ഷ് ദ​യാ​നി​ധി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡേ​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം.

1978ൽ ​സീ​മ​യെ നാ​യി​ക​യാ​ക്കി ബേ​ബി സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ർ ചി​ത്ര​മാ​യ ലി​സ വ​ൻ​ഹി​റ്റാ​യി​രു​ന്നു. പ്രേം​ന​സീ​റും ജ​യ​നും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. പി​ന്നീ​ട് 1987ൽ ​ശാ​രി​യെ നാ​യി​ക​യാ​ക്കി ബേ​ബി സം​വി​ധാ​നം ചെ​യ്ത വീ​ണ്ടും ലി​സ എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.