തൊ​ട്ട​പ്പ​നി​ലെ മ​നോ​ഹ​ര പ്ര​ണ​യ​ഗാ​നം കാ​ണാം
Wednesday, May 22, 2019 2:10 PM IST
വി​നാ​യ​ക​നെ നാ​യ​ക​നാ​ക്കി ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ട്ട​പ്പ​നി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. പി.​എ​സ്. റ​ഫീ​ഖി​ന്‍റെ വ​രി​ക​ൾ​ക്ക് ലീ​ല എ​ൽ. ഗി​രീ​ഷ് കു​ട്ട​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് നി​ഖി​ൽ മാ​ത്യു​വാ​ണ്.

കി​സ്മ​ത്തി​നു ശേ​ഷം ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് തൊ​ട്ട​പ്പ​ൻ. ഫ്രാ​ൻ​സി​സ് നൊ​റോ​ണ​യു​ടെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

പു​തു​മു​ഖം പ്രി​യം​വ​ദ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദി​ലീ​ഷ് പോ​ത്ത​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, പോ​ളി വി​ൽ​സ​ണ്‍, റോ​ഷ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ​ട്ടം സി​നി​മ ക​മ്പി​നി​യു​ടെ ബാ​ന​റി​ൽ ദേ​വ​ദാ​സ് ക​ട​ഞ്ചേ​രി, ഷൈ​ല​ജ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.