ഗോ​കു​ലം ഗോ​പാ​ല​ൻ നാ​യ​ക​നാ​കു​ന്ന നേ​താ​ജി; ടീ​സ​ർ എ​ത്തി
Wednesday, May 22, 2019 4:38 PM IST
വ്യ​വ​സാ​യി​യും സി​നി​മ നി​ർ​മാ​താ​വു​മാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ നാ​യ​ക​നാ​കു​ന്ന നേ​താ​ജി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് നേ​താ​ജി.

വി​ജീ​ഷ് മ​ണി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മു​മ്പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്കി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ജോ​ണി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്, അ​ന​ശ്വ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ജോ​ണി കു​രു​വി​ള, വി​ജീ​ഷ് മ​ണി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.