ഗോകുലും ധ്യാനും നായകരാകുന്ന സായാഹ്നവാർത്തകൾ; ടീസർ കാണാം
Friday, May 24, 2019 9:47 AM IST
ഗോ​കു​ല്‍ സു​രേ​ഷും ധ്യാ​ന്‍ ശ്രീ​നി​വാ​സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സാ​യാ​ഹ്ന വാ​ർ​ത്ത​ക​ളു​ടെ ടീ​സ​റെ​ത്തി. ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​രു​ണ്‍ ച​ന്തു​വാ​ണ്.

അ​ജു വ​ര്‍​ഗീ​സ്, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡെ തു​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ലു​ണ്ട്. ശ​ര​ത് ഷാ​ജി​യാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശാ​ന്ത് പി​ള്ള​യാ​ണ് സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.