വി​നാ​യ​ക​ന്‍റെ തൊ​ട്ട​പ്പ​ൻ; ട്രെ​യി​ല​ർ എ​ത്തി
Tuesday, June 4, 2019 10:56 AM IST
വി​നാ​യ​ക​നെ നാ​യ​ക​നാ​ക്കി ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന തൊ​ട്ട​പ്പ​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഫ്രാ​ൻ​സി​സ് നൊ​റോ​ണ​യു​ടെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

കി​സ്മ​ത്തി​നു ശേ​ഷം ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. പു​തു​മു​ഖ താ​രം പ്രി​യം​വ​ദ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. റോ​ഷ​ൻ മാ​ത്യു, ദി​ലീ​ഷ് പോ​ത്ത​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, കൊ​ച്ചു​പ്രേ​മ​ൻ, പോ​ളി വി​ത്സ​ണ്‍ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ജൂ​ണ്‍ അ​ഞ്ചി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.