ആസിഫ് അലി നായകനാകുന്ന കക്ഷി: അമ്മിണിപ്പിള്ളയുടെ ട്രെയിലർ പുറത്തുവിട്ടു. ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ പ്രദീപൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്.
അശ്വതി മനോഹരനാണ് സിനിമയിലെ നായിക. അഹമ്മദ് സിദ്ധിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമുക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരും ചിത്രത്തി മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.