ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ടീ​സ​ർ കാ​ണാം
Friday, June 7, 2019 11:06 AM IST
ടോ​വി​നൊ തോ​മ​സി​നെ നാ​യ​ക​നാ​ക്കി സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ൻ​ഡ് ദ് ​ഓ​സ്കാ​ർ ഗോ​സ് ടൂ​വി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​നു സി​ത്താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ആ​ദാ​മി​ന്‍റെ മ​ക​ൻ അ​ബു, കു​ഞ്ഞ​ന​ന്ത​ന്‍റെ ക​ട, പ​ത്തേ​മാ​രി എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം സ​ലീം അ​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

സ​ലീം കു​മാ​ർ, സി​ദ്ധി​ഖ്, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, അ​പ്പാ​നി ര​വി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജൂ​ണ്‍ 21ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.