പാടി തകർത്ത് ബിജിപാൽ; ശുഭരാത്രിയിലെ മനോഹര ഗാനം
Tuesday, June 11, 2019 4:11 PM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി കെ.​പി. വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ഭ​രാ​ത്രി​യിലെ ആദ്യ ഗാനം പു​റ​ത്തു​വി​ട്ടു. ഹരിനാരായണന്‍റെ വരികൾക്ക് ബിജിപാൽ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ബിജിപാലും സൂരജ് സന്തോഷും ചേർന്നാണ്.

​യഥാ​ർ​ത്ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര​യാ​ണ് നാ​യി​ക. സി​ദ്ധി​ഖ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ജു വ​ർ​ഗീ​സ്, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, സാ​യി കു​മാ​ർ, നാ​ദി​ർ​ഷ, ഹ​രീ​ഷ് പേ​ര​ടി, വി​ജ​യ് ബാ​ബു, ശാ​ന്തി​കൃ​ഷ്ണ, ആ​ശാ ശ​ര​ത്, ഷീ​ലു ഏ​ബ്ര​ഹാം, സ്വാ​സി​ക എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.