ത്രില്ലടിപ്പിക്കാൻ മക്കൾ സെൽവൻ; സിദ്ധുബാദിന്‍റെ ട്രെയിലർ എത്തി
Tuesday, June 18, 2019 9:57 AM IST
വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യി എ​ത്തു​ന്ന സി​ന്ധു​ബാ​ദി​ന്‍റെ ട്രെ​യി​ല​റെ​ത്തി. എ​സ്.​യു.​അ​രു​ണ്‍ കു​മാ​റാ​ണ് സിനിമയുടെ സംവിധായകൻ. ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക.

ജൂൺ 21ന് ​ചി​ത്രം തീ​യ​റ്ററുകളിലെ​ത്തും. വിജയ് സേതുപതിയുടെ മകൻ സൂ​ര്യയും ചി​ത്ര​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. ലി​ങ്ക, വി​വേ​ക് പ്ര​സ​ന്ന തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

വൻസൻ മൂവീസ്, കെ. പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എസ്.എൻ. രാരരാജനും ഷാൻ സുദർശൻ എന്നിവരാണ് സിനിമ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.