ധ്രുവ് വിക്രമിന്‍റെ ആദിത്യ വർമ; ടീസർ കാണാം
Tuesday, June 18, 2019 10:15 AM IST
ചി​യാ​ന്‍ വി​ക്ര​മി​ന്‍റെ മ​ക​ന്‍ ധ്രു​വ് നാ​യ​ക​നാ​കു​ന്ന ആ​ദി​ത്യ വ​ര്‍​മ​യു​ടെ ടീ​സ​റെ​ത്തി. സ്റ്റൈ​ലി​ഷാ​യി എ​ത്തു​ന്ന ധ്രു​വ് ടീ​സ​റി​ൽ ക​സ​റു​ന്നു​ണ്ട്. അ​ര്‍​ജു​ന്‍ റെ​ഡ്ഡി​യു​ടെ ത​മി​ഴ് പ​തി​പ്പാ​യ ചി​ത്രം റീ​ഷൂ​ട്ട് ചെ​യ്തു​കൊ​ണ്ടാ​ണ് എ​ത്തു​ന്ന​ത്.

അ​ര്‍​ജു​ന്‍ റെ​ഡ്ഡി സം​വി​ധാ​യ​ക​ന്‍ സു​ധി വാ​ങ്ക​യു​ടെ അ​സോ​സി​യേ​റ്റാ​യ ഗി​രി​സാ​യ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബ​നി​ത സ​ന്ധു​വും പ്രി​യ ആ​ന​ന്ദു​മാ​ണ് ആ​ദി​ത്യ വ​ര്‍​മ​യി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.