നി​ന്‍റെ ചാ​ട്ടം എ​ങ്ങോ​ട്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നു​ണ്ട്; ലൂ​ക്ക​യു​ടെ ടീ​സ​ർ
Tuesday, June 18, 2019 10:28 AM IST
ടോ​വി​നൊ തോ​മ​സ്, അ​ഹാ​ന കൃ​ഷ്ണ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ലൂ​ക്ക​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ അ​രു​ണ്‍ ബോ​സാ​ണ് ലൂ​ക്ക​യു​ടെ സം​വി​ധാ​യ​ക​ൻ.

ക​ലാ​കാ​ര​നും ശി​ൽ​പ്പി​യു​മാ​യ ലൂ​ക്ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ടോ​വി​നൊ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​തി​ൻ ജോ​ർ​ജ്, ത​ലൈ​വാ​സ​ൽ വി​ജ​യ്, ജാ​ഫ​ർ ഇ​ടു​ക്കി, പോ​ളി വി​ൽ​സ​ണ്‍ എ​ന്നി​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ്രി​ൻ​സ് ഹു​സൈ​നും ലി​ന്‍റോ തോ​മ​സു​മാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍ 28ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.