ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ദി​ലീ​പ്; ശു​ഭ​രാ​ത്രി​യു​ടെ ട്രെ​യി​ല​ർ കാ​ണാം
Tuesday, June 25, 2019 11:17 AM IST
ദി​ലീ​പ്- കെ.​പി. വ്യാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ശു​ഭ​രാ​ത്രി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​നു സി​ത്താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം വ്യാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്.

നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ്, സാ​യി​കു​മാ​ർ, നാദിർഷ, അ​ജു വ​ർ​ഗീ​സ്, നാ​ദി​ർ​ഷ, ഹ​രീ​ഷ് പേ​ര​ടി, സൈ​ജു കു​റു​പ്പ്, മ​ണി​ക​ണ്ഠ​ൻ, സു​ധി കോ​പ്പ, പ്ര​ശാ​ന്ത്, ശാ​ന്തി കൃ​ഷ്ണ, ഷീ​ലു ഏ​ബ്ര​ഹാം, ആ​ശാ ശ​ര​ത്, തെ​സ്നി ഖാ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​രോ​മ മോ​ഹ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.