x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മോ​ദ​ന സ​മ്മേ​ള​നം ന​ട​ത്തി


Published: June 10, 2026 03:16 AM IST | Updated: June 10, 2026 03:16 AM IST

കാ​സ​ര്‍​ഗോ​ഡ്:​ ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ അ​നു​മോ​ദ​ന സ​മ്മേ​ള​നം മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍​സ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എ.​കെ. വി​നോ​ദ്കു​മാ​ര്‍, സി.​വി. അ​ര​വി​ന്ദാ​ക്ഷ​ന്‍, പി. ​മോ​ഹ​ന​ന്‍, എ​ന്‍. വേ​ണു​നാ​ഥ​ന്‍, ടി. ​ഗീ​ത, കെ.​എ​ന്‍. ര​മേ​ശ​ന്‍, പി.​വി. ലീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Local news Approval meeting held

Recent News

Corehub Up