നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും മെമന്റോ വിതരണവും നടന്നു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെറിറ്റ് ഡേയില്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി അഡ്വ. സേനാപതി വേണു എംഎൽഎ, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ചുനയംമാക്കല്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പൽ എം.എ. അഗസ്റ്റിന്, ഹെഡ്മിസ്ട്രസ് റിനിമോള് മാത്യു, പിടിഎ പ്രസിഡന്റ് ബിജു ഇടുക്കാര്‍, സീനിയര്‍ അസിസ്റ്റന്റ് മനോജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local news Chemmannar St. Saviour's HSS